കഴിഞ്ഞ ദിവസമാണ് രണ്ടുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങി. ദിവസങ്ങള്‍ക്ക് മുമ്പ് ഓടോറിക്ഷയില്‍ വരുന്നതിനിടെ തടഞ്ഞുനിര്‍ത്തിയ ഇരുവരും കേസ് പിന്‍വലിക്കാന്‍ ഇരയുടെ പിതാവിനെയും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഈ പരാതിയില്‍ ചീമേനി പൊലീസ് സ്റ്റേഷനിലും മറ്റൊരു കേസ് നിലവിലുണ്ട്.
Keywords: Police FIR, Nileshwaram News, POCSO case, Kerala News, Malayalam News, Kasaragod News, Crime News, Case against accused in POCSO case and his friend.
< !- START disable copy paste -->