Join Whatsapp Group. Join now!
Aster MIMS 06/06/2023

Found Dead | കാർ കച്ചവടക്കാരന്റെ മൃതദേഹം കടലിൽ കണ്ടെത്തി

പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു Mangalore News, Karnataka News, ദക്ഷിണ കന്നഡ വാർത്തകൾ, Ullal News, Missing News
മംഗ്ളുറു: (www.kasargodvartha.com) ബുധനാഴ്ച വൈകുന്നേരം കാണാതായ കാറുകൾ വില്പന നടത്തുന്നയാളുടെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം സോമേശ്വരം കടൽ തീരത്തടിഞ്ഞു. ഉള്ളാൾ ധർമ്മനഗറിലെ ജിന്നപ്പ പൂജാരിയുടെ മകൻ വസന്ത് അമിന്റെ (49) മൃതദേഹമാണ് കണ്ടെത്തിയത്.

News, Manglore, Karnataka, National, Cr Dealer, Found Dead, Sea, Dead Body, Ullal, Missing, Car dealer's dead body found in sea.

ഇദ്ദേഹത്തിന്റെ കാറും ഷൂസുകളും മംഗ്ളുറു സോമേശ്വർ രുദ്രപഡെ കടൽ തീരത്ത് ബുധനാഴ്ച കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ കാറിലുണ്ടായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭാര്യയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക നിഗമനം.

Keywords: News, Manglore, Karnataka, National, Cr Dealer, Found Dead, Sea, Dead Body, Ullal, Missing, Car dealer's dead body found in sea.
< !- START disable copy paste -->    

Post a Comment