city-gold-ad-for-blogger

Accident | ടിപര്‍ ലോറി ഓടോറിക്ഷയില്‍ ഇടിച്ചു; ഡ്രൈവര്‍ക്ക് സാരമായ പരുക്ക്

ചെറുവത്തൂര്‍: (www.kasargodvartha.com) ടിപര്‍ ലോറി ഓടോറിക്ഷയിലിടിച്ച് ഡ്രൈവര്‍ക്ക് സാരമായി പരുക്കേറ്റു. ഓടോറിക്ഷ ഡ്രൈവര്‍ ചെറുവത്തൂര്‍ വിലേജ് ഓഫീസിനടുത്തെ സി വിനോദി (50) നാണ് പരിക്കേറ്റത്.
          
Accident | ടിപര്‍ ലോറി ഓടോറിക്ഷയില്‍ ഇടിച്ചു; ഡ്രൈവര്‍ക്ക് സാരമായ പരുക്ക്

ഓടോറിക്ഷ ഡ്രൈവറെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 8.30-ഓടെ ചീമേനി റോഡില്‍ പാലയിലായിരുന്നു അപകടം. അപകടത്തില്‍ ഓടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Keywords: Accident-News, Cheruvathur-News, Cheemeni-News,Kerala News, Malayalam News, Kasaragod News, Accident News, Driver injured as auto-rickshaw collides with tipper lorry.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia