Join Whatsapp Group. Join now!
Aster MIMS 22/05/2023

Found Dead | ഉത്സവം കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി

Youth died after being hit by train, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) ഉത്സവം കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പൊയ്യകര കല്ലിങ്കാല്‍ പാടിയില്‍ വീട്ടില്‍ ഷൈജുവിനെ (31) യാണ് ചാമുണ്ഡിക്കുന്ന് ക്ഷേത്രത്തിന് സമീപം റെയില്‍വേ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
   
News, Kerala, Kasaragod, Top-Headlines, Kanhangad, Accident, Obituary, Youth died after being hit by train.

ശനിയാഴ്ച പുലര്‍ചെ ചേറ്റുകുണ്ട് ചിത്താരി കടപ്പുറത്ത് നടന്ന ഒറ്റക്കോല മഹോത്സവം കണ്ട് വീട്ടിലേക്ക് മടങ്ങിയതായിരുന്നു. പാചക തൊഴിലാളിയായ ശശി - ലീല ദമ്പതികളുടെ മകനാണ്. ടൈല്‍സ് ജോലിക്കാരനാണ് ഷൈജു. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഷൈമ, ഷൈനി.
     
News, Kerala, Kasaragod, Top-Headlines, Kanhangad, Accident, Obituary, Youth died after being hit by train.

Keywords: News, Kerala, Kasaragod, Top-Headlines, Kanhangad, Accident, Obituary, Youth died after being hit by train.
< !- START disable copy paste -->

Post a Comment