Join Whatsapp Group. Join now!
Aster MIMS 06/06/2023

Arrested | വീട്ടില്‍ നിന്ന് ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍; 'പിടിയിലായത് നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതി'

Youth arrested with hashish oil, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആദൂര്‍: (www.kasargodvartha.com) വീട്ടില്‍ നിന്ന് ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ഖാദര്‍ (39) ആണ് പിടിയിലായത്. മൂന്നരഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. വീട്ടില്‍ ഹാഷിഷ് ഓയില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിധോധനയിലാണ് ഇവ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
          
News, Kerala, Kasaragod, Top-Headlines, Crime, Arrested, Drugs, Youth arrested with hashish oil.

എറണാകുളം, തിരുവനന്തപുരം ജില്ലകളിലും കര്‍ണാടകയിലും നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് അബ്ദുല്‍ ഖാദറെന്ന് പൊലീസ് അറിയിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേഷ്, ചന്ദ്രന്‍ ചേരിപ്പാടി, സുരേഷ് എന്നിവരും യുവാവിനെ പിടികൂടിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
          
News, Kerala, Kasaragod, Top-Headlines, Crime, Arrested, Drugs, Youth arrested with hashish oil.

Keywords: News, Kerala, Kasaragod, Top-Headlines, Crime, Arrested, Drugs, Youth arrested with hashish oil.
< !- START disable copy paste -->

Post a Comment