രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച സന്ധ്യയ്ക്ക് 7.30 മണിയോടെ നഗരത്തിനടുത്ത ഒരു റോഡിൽ വെച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
Arrested | 300 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾYouth arrested with 300 grams of MDMA
കാസർകോട്: (www.kasargodvartha.com) 300 ഗ്രാം എംഡിഎംഎയുമായി യുവാവിനെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്വാർടേഴ്സിൽ താമസിക്കുന്ന മുഹമ്മദ് ശാനവാസ് (22) ആണ് അറസ്റ്റിലായത്.