സ്വന്തം റബര്‍ തോട്ടത്തില്‍ ടാപിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതി തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ മൂര്‍ചയേറിയ കത്തി നെഞ്ചില്‍ കയറി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബെല്ലാരെ പൊലീസ് കേസെടുത്തു.
Keywords: Latest-News, National, Karnataka, Mangalore, Top-Headlines, Died, Dead, Obituary, Tragedy, Women died after rubber tapping knife went into the chest.
< !- START disable copy paste -->