Join Whatsapp Group. Join now!
Aster mims 04/11/2022

Accident | താലൂക് ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായ യുവതി ട്രെയിൻ തട്ടി മരിച്ചു; അപകടം പാളം മുറിച്ച് കടക്കുന്നതിനിടെ

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾWoman dies after being hit by train
നീലേശ്വരം: (www.kasargodvartha.com) താലൂക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ യുവതി പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു. ഉപ്പള മംഗൽപാടി ഗവ. താലൂക് ഹെഡ്ക്വാർടേഴ്സ് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യൻ നീലേശ്വരം കടിഞ്ഞിമൂലയിലെ പി ഐശ്വര്യ (27) ആണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് ഉപ്പള റെയിൽവെ സ്റ്റേഷന് സമീപത്താണ് അപകടം സംഭവിച്ചത്. നീലേശ്വരം കടിഞ്ഞിമൂലയില ജനാർധനൻ - ശോഭ ദമ്പതികളുടെ മകളാണ്. ഭർത്താവ്: വിപിൻ (ദേവൻ ആർട്സ്, നീലേശ്വരം) മകൾ. ആഷ് വിപ (മൂന്ന് വയസ്). സഹോദരങ്ങൾ: ആദിത്യ, അഭിരാജ്.

Kasaragod, News, Kerala, Woman, Died, Train, Accident, Hospital, Lab technician, Neeleswaram, Railway station, Dead body, Obituary, Top-Headlines, Woman dies after being hit by train.

മൃതദേഹം മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി മംഗൽപാടി താലൂക് ആശുപത്രി മോർചറിയിലേക്ക് മാറ്റി.

Kasaragod, News, Kerala, Woman, Died, Train, Accident, Hospital, Lab technician, Neeleswaram, Railway station, Dead body, Obituary, Top-Headlines, Woman dies after being hit by train.

Keywords: Kasaragod, News, Kerala, Woman, Died, Train, Accident, Hospital, Lab technician, Neeleswaram, Railway station, Dead body, Obituary, Top-Headlines, Woman dies after being hit by train.
< !- START disable copy paste -->

Post a Comment