ജില്ലാ പ്രസിഡന്റ് പികെ ഗോപാലന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രടറി വി ഗോപിനാഥ്, സംസ്ഥാന കമിറ്റിയംഗം പങ്കജവല്ലി, സംഘാടകസമിതി ചെയര്‍മാന്‍ മധുമുതിയക്കാല്‍, ജെനറല്‍ കണ്‍വീനര്‍ ടിസി സുരേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രടറി ടിവി ബാലന്‍ സ്വാഗതം പറഞ്ഞു.
പുതിയ ജില്ലാ ഭാരവാഹികള്‍: പി കെ ഗോപാലന്‍ (പ്രസിഡന്റ്), ടിവി ബാലന്‍ (സെക്രടറി), വി വി ഉദയകുമാര്‍ (ട്രഷറര്‍), കെഎച് മുഹമ്മദ്, എം മാധവന്‍, പ്രശാന്ത് ചെറുവത്തൂര്‍, ലിജു അബൂബകര്‍ (വൈസ് പ്രസിഡന്റ്), സത്യന്‍ പടന്നക്കാട്, ഇ രാഘവന്‍, മുഹമ്മദ് റിയാസ്, ടി ശശിധരന്‍ (ജോ. സെക്രടറി).
Keywords: Latest-News, Kerala, Kasaragod, Palakunnu, Top-Headlines, Office- Bearers, District-conference, Conference, Vyapari Vyavasayi Samithi, Vyapari Vyavasayi Samithi Kasaragod District Conference, Vyapari Vyavasayi Samithi District Conference concluded.
< !- START disable copy paste -->