കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംഘടിപ്പിച്ച മഹിള കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് മന്ത്രി എത്തിയത്. വിജയപുര-ഹുബ്ബള്ളി ദേശീയ പാതയില്‍ ജുമനല ഗ്രാമത്തിലൂടെ വാഹനം കടന്നുപോവുമ്പോഴാണ് അപകടമുണ്ടായത്.
ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്റെ ഡ്രൈവറുടെ ജാഗ്രതയും ദൈവാനുഗ്രഹവും കൊണ്ടാണ് ലോറിക്കടിയില്‍ പെടാതെ രക്ഷപ്പെട്ടതെന്ന് മന്ത്രി പ്രതികരിച്ചു.
Keywords: Latest-News, Karnataka, National, Mangalore, Top-Headlines, Accident, Minister, Custody, Minister Sadhvi Niranjan Jyoti, Union Minister Injured As Innova Crashes Into Truck On Karnataka Highway.
< !- START disable copy paste -->