city-gold-ad-for-blogger

Electrocuted | പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോകേറ്റ് അമ്മയും മക്കളും മരിച്ചു

മംഗ്‌ളുറു: (www.kasargodvartha.com) ശനിയാഴ്ച രാത്രി കനത്ത മഴയിലും കാറ്റിലും പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കലബുറുഗി ജില്ലയില്‍ ചിഞ്ചോളി ധന്‍ഗര്‍ ഗള്ളിയില്‍ ഝരണമ്മ (45), മക്കള്‍ സുരേഷ് (20), മഹേഷ് (18) എന്നിവരാണ് മരിച്ചത്. ഗൃഹനാഥന്‍ അംബന്നണി പരുക്കേറ്റ് ആശുപത്രിയിലാണ്.
           
Electrocuted | പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോകേറ്റ് അമ്മയും മക്കളും മരിച്ചു

അപ്രതീക്ഷിത മഴയില്‍ നനയുന്ന പശുവിനെ സുരക്ഷിത സ്ഥാനത്ത് മാറ്റിക്കെട്ടാനാണ് കുടുംബം രാത്രി പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കാറ്റില്‍ വൈദ്യുതി തൂണ്‍ മറിഞ്ഞ് പൊട്ടി വീണ കമ്പി ഇവരുടെ വീടിന് മുന്നില്‍ കിടക്കുന്നുണ്ടായിരുന്നു. ചിഞ്ചോളി പൊലീസ് കേസെടുത്തു.
       
Electrocuted | പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോകേറ്റ് അമ്മയും മക്കളും മരിച്ചു

Keywords:  Latest-News, National, Karnataka, Top-Headlines, Tragedy, Obituary, Died, Electricity, Three of a family died by electric shock.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia