Join Whatsapp Group. Join now!
Aster mims 04/11/2022

Police booked | വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കയ്യേറ്റം ചെയ്തതായി പരാതി; 3 പേര്‍ക്കെതിരെ കേസ്

Three booked for attacking woman, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കയ്യേറ്റം ചെയ്യുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്തതായി പരാതി. ലൈറ്റ് ഹൗസിന് സമീപം സിറാജ് നഗറിലെ ശ്രീധരന്റെ ഭാര്യ മാലിനി (50) യെ അക്രമിച്ചെന്നാണ് പരാതി.
         
Latest-News, Kerala, Kasaragod, Crime, Assault, Investigation, Attack, Police, Top-Headlines, Three booked for attacking woman.

മാര്‍ച് അഞ്ചിന് രാത്രി എട്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകനുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ ഒരു സംഘം വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തുകയായിരുന്നുവെന്നാണ് പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ആദിത്യ, ബബീഷ്, ഹര്‍ഷിന്‍ എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
             
Latest-News, Kerala, Kasaragod, Crime, Assault, Investigation, Attack, Police, Top-Headlines, Three booked for attacking woman.

Keywords: Latest-News, Kerala, Kasaragod, Crime, Assault, Investigation, Attack, Police, Top-Headlines, Three booked for attacking woman.
< !- START disable copy paste -->

Post a Comment