സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ ഓടിച്ചുപോകുന്നതായി കണ്ടെത്തി. തുടർന്ന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ബേക്കൽ പൊലീസും അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിന് ഒടുവിൽ കുണിയയിൽ നിന്ന് തിങ്കളാഴ്ച പുലർചെ രണ്ടുമണിയോടെ ബേക്കൽ പൊലീസ് സ്‌കൂടർ കണ്ടെത്തുകയായിരുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Keywords: Bekal, Kasaragod, Kerala, News, Theft, Scooter, Vehicle, Road, Complaint, Police, Investigation, Top-Headlines, Stolen Scooter Found.
< !- START disable copy paste -->