Join Whatsapp Group. Join now!
Aster mims 04/11/2022

Found Dead | സ്‌കൂള്‍ വൈസ് പ്രിന്‍സിപല്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

School Vice Principal found dead as hit by train, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂര്‍: (www.kasargodvartha.com) സ്‌കൂള്‍ വൈസ് പ്രിന്‍സിപലിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പടന്ന മൈമ സ്‌കൂള്‍ വൈസ് പ്രിന്‍സിപല്‍ ഉദിനൂര്‍ തെക്കുപുറത്തെ കെപി കൃഷ്ണന്‍ (55) ആണ് മരിച്ചത്. തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എയുപി സ്‌കൂളിന് സമീപത്ത് ശനിയാഴ്ച രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
            
Latest-News, Kerala, Kasaragod, Top-Headlines, Trikaripur, Train, Accidental-Death, Accident, Obituary, School Vice Principal found dead as hit by train.

ചന്തേര പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പൊലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഭാര്യ: പ്രിയ (കെഎസ്ആര്‍ടിസി കന്‍ഡക്ടര്‍). മക്കള്‍: വാസുദേവ്, ദേവഹാര. സഹോദരങ്ങള്‍: കാര്‍ത്യായനി, ലക്ഷ്മി, നാരായണന്‍, തമ്പാന്‍, രാധ, കുമാരന്‍, സുശീല , ബിന്ദു.
                
Latest-News, Kerala, Kasaragod, Top-Headlines, Trikaripur, Train, Accidental-Death, Accident, Obituary, School Vice Principal found dead as hit by train.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Trikaripur, Train, Accidental-Death, Accident, Obituary, School Vice Principal found dead as hit by train.
< !- START disable copy paste -->

Post a Comment