Join Whatsapp Group. Join now!
Aster mims 04/11/2022

Found dead | വിരമിച്ച എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾRetired SI found dead
ചെറുവത്തൂര്‍: (www.kasargodvartha.com) റിട. എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ കൊവ്വലിലെ കുറുവാടത്ത് ചന്ദ്രൻ (63) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30 മണിയോടെ വീടിന്റെ മുകൾ നിലയിലുള്ള കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്ന ചന്ദ്രനെ വ്യാഴാഴ്ച രാവിലെ ഏറെ വൈകിയിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം വൈകീട്ടോടെ നടക്കും. കുടുംബ പ്രശ്നമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.

Kasaragod, News, Kerala, Cheruvathur, Dead, Retired, Police, Dead body, Hospital, Postmortem, Obituary, Top-Headlines, Retired SI found dead.

ഭാര്യ: രാധ. മക്കള്‍: ശരത്ചന്ദ്രന്‍ (വെള്ളരിക്കുണ്ട് താലൂക് ഓഫീസ് ക്ലാർക്), ഡോ. അശ്വിതി. മരുമകന്‍: കൃഷ്ണപ്രസാദ്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ (ചെന്നൈ), കുഞ്ഞി പാര്‍വതി, ലളിത, ഓമന.

Kasaragod, News, Kerala, Cheruvathur, Dead, Retired, Police, Dead body, Hospital, Postmortem, Obituary, Top-Headlines, Retired SI found dead.

Keywords: Kasaragod, News, Kerala, Cheruvathur, Dead, Retired, Police, Dead body, Hospital, Postmortem, Obituary, Top-Headlines, Retired SI found dead.

< !- START disable copy paste -->


Post a Comment