Join Whatsapp Group. Join now!
Aster mims 04/11/2022

Found Dead | പുത്തൂര്‍ നഗരസഭ കൗണ്‍സിലറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Puttur municipal councilor found dead in house, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ലൂറു: (www.kasargodvartha.com) പുത്തൂര്‍ നഗരസഭ കൗണ്‍സിലറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശിവരാമ സാഫല്യ(46) യെ ആണ് സല്‍മറ ഉറമലുവിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്ന് വീട്ടില്‍ ചെന്നു നോക്കാന്‍ അയല്‍ക്കാരോട് ഭാര്യ ആവശ്യപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
           
Latest-News, National, Karnataka, Mangalore, Died, Top-Headlines, Death, Investigation, Police, Municipality, Puttur municipal councilor found dead in house.

തുടര്‍ന്ന് അവര്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മക്കളുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
        
Latest-News, National, Karnataka, Mangalore, Died, Top-Headlines, Death, Investigation, Police, Municipality, Puttur municipal councilor found dead in house.

Keywords: Latest-News, National, Karnataka, Mangalore, Died, Top-Headlines, Death, Investigation, Police, Municipality, Puttur municipal councilor found dead in house.
< !- START disable copy paste -->

Post a Comment