Join Whatsapp Group. Join now!
Aster MIMS 06/06/2023

Obituary | പൊലീസ് ഉദ്യോഗസ്ഥൻ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾPolice officer collapsed and died in bathroom
കാസര്‍കോട്: (www.kasargodvartha.com) പൊലീസ് ഉദ്യോഗസ്ഥൻ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ആദൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പെര്‍ളടുക്കം കരിപ്പാടകത്തെ കെ അശോകന്‍ (45) ആണ് മരിച്ചത്. രാത്രി ഡ്യൂടി ഉണ്ടായിരുന്ന അശോകന്‍ വ്യാഴാഴ്ച പുലര്‍ചെ കുളിമുറിയിൽ പോയതായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് കരുതുന്നത്.

Kasaragod, Kerala, News, Police-Officer, Died, Adhur, Police Station, Dead Body, General-Hospital, Postmortem, Obituary, Top-Headlines, Police officer collapsed and died in bathroom.

പരേതനായ രാമന്‍ മണിയാണി - കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: സൗമ്യ അഡൂര്‍. മക്കള്‍: തേജാലക്ഷ്മി, ഗൗതം. സഹോദരങ്ങള്‍: രാമകൃഷ്ണന്‍ (റേഷന്‍ കട പെര്‍ളടുക്കം), ഗോപാലകൃഷ്ണന്‍ (പൊലീസ് ഉദ്യോഗസ്ഥൻ), യശോദ, ശാരദ, രമണി, സാവിത്രി, ശ്യാമള.

Kasaragod, Kerala, News, Police-Officer, Died, Adhur, Police Station, Dead Body, General-Hospital, Postmortem, Obituary, Top-Headlines, Police officer collapsed and died in bathroom.

മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണ വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി.



Keywords: Kasaragod, Kerala, News, Police-Officer, Died, Adhur, Police Station, Dead Body, General-Hospital, Postmortem, Obituary, Top-Headlines, Police officer collapsed and died in bathroom.
< !- START disable copy paste -->

Post a Comment