city-gold-ad-for-blogger
Aster MIMS 10/10/2023

Poorakkali Academy | പൂരക്കളി അകാഡമി പുന:സംഘടിപ്പിച്ചു; കെ കുഞ്ഞിരാമന്‍ ചെയര്‍മാന്‍

കാസര്‍കോട്: (www.kasargodvartha.com) സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള പൂരക്കളി അകാഡമി പുന:സംഘടിപ്പിച്ചു. മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്‍ ആണ് ചെയര്‍മാന്‍. 20 വയസ് മുതല്‍ അരങ്ങിലുള്ള പൂരക്കളി കലാകാരനാണ് ഇദ്ദേഹം.
         
Poorakkali Academy | പൂരക്കളി അകാഡമി പുന:സംഘടിപ്പിച്ചു; കെ കുഞ്ഞിരാമന്‍ ചെയര്‍മാന്‍

മറ്റുഭാരവാഹികള്‍: വിപി മോഹനന്‍ (സെക്രടറി), രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, ടി ഐ മധുസൂദനന്‍ എംഎല്‍എ, ഡോ. എ വിപിന്‍ പണിക്കര്‍, ഗോപാലകൃഷ്ണ പണിക്കര്‍, വി വി കുഞ്ഞിക്കണ്ണന്‍, കെ സന്തോഷ്‌കുമാര്‍, കെ കമലാക്ഷന്‍ പണിക്കര്‍, വി പി ബാബു, വിനോദ് പണിക്കര്‍, സജീകുമാര്‍ പണിക്കര്‍, അഡ്വ. എം വി അമരേശന്‍, കേരള നാടന്‍ കലാ അകാഡമി പ്രതിനിധി (അംഗങ്ങള്‍).

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Office- Bearers, Kerala Poorakkali Academy, New committee for Kerala Poorakkali Academy.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL