ഹർഷമണി എസ് റൈയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ. അതിനോട് ചേർന്നാണ് ഐസ്ക്രീം നിർമാണ ഫാക്ടറി പ്രവർത്തിക്കുന്നത്. ലോറി ഉൾപെടെ ഗോഡൗൺ പരിസരത്ത് നിറുത്തിയിട്ട വാഹനങ്ങൾ അഗ്നിക്കിരയായി.
വൈദ്യുതി ഷോർട് സർക്യൂട് ആണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. മൂന്ന് യൂനിറ്റ് അഗ്നി ശമന സേന മണിക്കൂറുകൾ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Keywords: Mangalore, National, News, Fire, Lorry, Vehicles, Electricity, Fire Force, Top-Headlines, Mangaluru: Major fire at ice cream warehouse at Adyar.