Join Whatsapp Group. Join now!
Aster mims 04/11/2022

Arrested | പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ കാസർകോട് സ്വദേശി മംഗ്ളൂറിൽ അറസ്റ്റിൽ

Man arrested on assault charges#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com) 26 കാരനായ യുവാവിനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ കാസർകോട് സ്വദേശി മംഗ്ളൂറിൽ അറസ്റ്റിൽ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ 52കാരനാണ് അറസ്റ്റിലായത്. മംഗ്ളുറു ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 377 (പ്രകൃതിവിരുദ്ധ കുറ്റങ്ങൾ), 506 (ഭീഷണിപ്പെടുത്തൽ) വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.
  
Karnataka, Mangalore, News, Top-Headlines, Arrest, Arrested, Molestation, Case, Youth, Police, Kumbala, Man arrested on assault charges.

തുടർന്ന് കുറ്റാരോപിതനെ കാസർകോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കാസർകോട്ടെ ഒരു സ്ഥാപനത്തിൽ മാനജർ ആയി ജോലി ചെയ്യുകയാണ് പ്രതിയെന്ന് സിറ്റി പൊലീസ് കമീഷണർ കുൽദീപ് കുമാർ ആർ ജെയിൻ പറഞ്ഞു.

Keywords: Karnataka, Mangalore, News, Top-Headlines, Arrest, Arrested, Molestation, Case, Youth, Police, Kumbala, Man arrested on assault charges.
< !- START disable copy paste -->

1 comment

  1. Per ile prethik