പെൺകുട്ടിയുടെ പിതാവിൻ്റെ സഹോദരിയുടെ ഭർത്താവാണ് അറസ്റ്റിലായ പ്രതി. പെൺകുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്ത കാസർകോട് വനിതാ പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ ബുധനാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
Keywords: Kasaragod, Kerala, News, Man, Arrest, Molestation, Case, Police Station, Student, Complaint, Parents, Pocso, Court, Top-Headlines, Man arrested for assault of child.