Join Whatsapp Group. Join now!
Aster mims 04/11/2022

Blood donation | രക്തദാന മഹത്വം ശുനകരിലൂടെയും പ്രകടിപ്പിച്ച് കര്‍ണാടക ഹാവേരി; 2 മാസം ഗര്‍ഭിണിയായ ജിപ്പിക്ക് ജീവന്‍ നല്‍കി ജിമ്മിയുടെ രക്തം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Mangalore,news,hospital,Treatment,Top-Headlines,National,
-സൂപ്പി വാണിമേൽ

മംഗ്ലൂറു: (www.kasargodvartha.com) രക്തദാന മഹത്വം ശുനകരിലൂടെയും പ്രകടിപ്പിച്ച് കര്‍ണാടക ഹാവേരി. രണ്ടുമാസം ഗര്‍ഭിണിയായ ജിപ്പിയുടെ ജീവന്‍ കാത്തത് ജിപ്പിയുടെ രക്തം. ലികിത് ഹഡലിഗിയുടെ വളര്‍ത്തു നായയാണ് ജിപ്പി. അസ്വസ്ഥത പ്രകടിപ്പിച്ചതിനാല്‍ ഹാവേരി മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടന്‍ തന്നെ രക്തം കിട്ടിയില്ലെങ്കില്‍ ജിപ്പിയുടെ ജീവന്‍ അപകടത്തിലാണെന്ന് ഡോക്ടര്‍ പറഞ്ഞു.
            
Karnataka Haveri also expressed the glory of blood donation through animal; Jimmy's blood gave life to 2 month pregnant Gypsy, Mangalore, News, Hospital, Treatment, Top-Headlines, National.

ഇതറിഞ്ഞ ഉടന്‍ വൈഭവ് പടില്‍ എന്നയാള്‍ തന്റെ നായയുമായി ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് 350 മിലി ലിറ്റര്‍ രക്തം കയറ്റി. ഇതോടെ ജിപ്പി ഉഷാറായി. തന്റെ ചോര സഹജീവിയുടെ ഞരമ്പുകളിലേക്ക് കയറ്റുന്നത് നോക്കി രക്ത ദാതാവ് തറയില്‍ കിടന്നു.
        
Karnataka Haveri also expressed the glory of blood donation through animal; Jimmy's blood gave life to 2 month pregnant Gypsy, Mangalore, News, Hospital, Treatment, Top-Headlines, National.

Keywords: Karnataka Haveri also expressed the glory of blood donation through animal; Jimmy's blood gave life to 2 month pregnant Gypsy, Mangalore, News, Hospital, Treatment, Top-Headlines, National.

Post a Comment