മംഗ്‌ളുറു: (www.kasargodvartha.com) കലബുറുഗി മേയര്‍, ഡെപ്യൂടി മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. കോണ്‍ഗ്രസിന്റെ പ്രകാശ് കപനൂറിനെ പരാജയപ്പെടുത്തി വിശാല്‍ ഡാര്‍ഗി (33 വോട്) മേയറായി.
കോണ്‍ഗ്രസിന്റെ വിജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് ശിവാനന്ദ് പിസ്റ്റി ഡെപ്യൂടി മേയറായത്. കോണ്‍ഗ്രസ് അഖിലേന്‍ഡ്യ പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ജില്ലയില്‍ ഈ തോല്‍വി കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ പാര്‍ടിക്ക് ക്ഷീണമായി.
Election | മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നാട്ടില്‍ മേയര്‍, ഡെപ്യൂടി മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം
Karnataka: BJP wins Mayor, Deputy posts in Kalaburagi City Corporation,
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍