Join Whatsapp Group. Join now!
Aster mims 04/11/2022

Arrested | തളിപ്പറമ്പില്‍ കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍

Kannur,news,arrest,Drugs,Top-Headlines,Kerala,

കണ്ണൂര്‍: (www.kasargodvartha.com) തളിപറമ്പില്‍ കാറില്‍ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പന്നിയൂര്‍ പള്ളിവയല്‍ സ്വദേശി സിപി ശംസീറിനെ (33)യാണ് റേന്‍ജ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി വിപിന്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.


Kannur youth arrested with MDMA, Kannur, News, Drugs, Arrested, Kerala

തളിപ്പറമ്പ് സയ്യിദ് നഗറില്‍ വെച്ച് വാഹന പരിശോധനക്കിടെയാണ് കാറില്‍ കടത്തുകയായിരുന്ന 400 മിലിഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ടിവി കമലാക്ഷന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഉല്ലാസ് ജോസ് വി ധനേഷ്, റെനില്‍ കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

Keywords: Kannur youth arrested with MDMA, Top-Headlines, Kannur, News, Drugs, Arrested, Kerala.

Post a Comment