Join Whatsapp Group. Join now!
Aster MIMS 06/06/2023

X-ray Machine | എക്സ്-റേ മെഷീനുകളുടെ ഇറക്കുമതിക്ക് ഇനി 15 ശതമാനം തീരുവ; ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍New Delhi,National,news,Government,India,Increase,Top-Headlines, Import Of X Ray Machine Will Have To P
ന്യൂഡെൽഹി: (www.kasargodvartha.com) എക്‌സ്‌റേ മെഷീനുകളുടെയും പോർട്ടബിൾ അല്ലാത്ത എക്‌സ്‌റേ ജനറേറ്ററുകളുടെയും ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ 15 ശതമാനമായി സർക്കാർ ഉയർത്തി. ഏപ്രിൽ ഒന്നു മുതൽ ഈ വർധന പ്രാബല്യത്തിൽ വരും. നിലവിൽ എക്‌സ്‌റേ മെഷീനുകൾക്കും പോർട്ടബിൾ അല്ലാത്ത എക്‌സ്‌റേ ജനറേറ്ററുകൾക്കും മറ്റ് സാധനങ്ങൾക്കും 10 ശതമാനം നിരക്കിൽ ഇറക്കുമതി തീരുവ നൽകണം.

New Delhi,National,news,Government,India,Increase,Top-Headlines, Import Of X Ray Machine Will Have To Pay 15 Percent Duty From April 1

കസ്റ്റംസ് തീരുവയിലെ മാറ്റം 2023ലെ ധനകാര്യ ബില്ലിലെ ഭേദഗതികൾക്ക് വിധേയമാണ്. രാജ്യത്തെ ഉൽപാദന തടസങ്ങൾ നീക്കുകയാണ് ലക്ഷ്യമെന്ന് എഎംആർജി ആൻഡ് അസോസിയേറ്റ്സ് സീനിയർ പാർട്ണർ രജത് മോഹൻ പറഞ്ഞു. ഇത് 'മേക്ക് ഇൻ ഇന്ത്യ' പ്രോത്സാഹിപ്പിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

Keywords: New Delhi, National, News, Government, India, Increase, Top-Headlines, Import Of X Ray Machine Will Have To Pay 15 Percent Duty From April 1
< !- START disable copy paste -->

Post a Comment