ഞായറാഴ്ച രാത്രി 9.30 മണിയോടെ നടക്കാവിലെ ജ്യേഷ്‌ഠന്റെ കടയിൽ നിന്നും പേക്കടത്തേക്ക് സൈകിളിൽ പോകുന്നതിനിടെ തൃക്കരിപ്പൂർ വടക്കേ കൊവ്വൽ റെയിൽ പാളത്തിൽ വെച്ചാണ് അബദ്ധത്തിൽ ട്രെയിൻ തട്ടി മരിച്ചത്.
അവിവാഹിതനാണ്. സഹോദരങ്ങൾ: ശ്രീധരൻ, രവീന്ദ്രൻ (ഹോടെൽ നടക്കാവ്), ദാസൻ, ശശികല, ഉമേഷൻ (കച്ചവടം, പേക്കടം). ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Keywords: Trikaripur, Kasaragod, Kerala, News, Train, Died, Accidental Death, Hotel, Police, Obituary, Latest-News, Top-Headlines, Hotel worker died after being hit by train.
< !- START disable copy paste -->