ബുധനാഴ്ച ഉച്ചക്ക് ശേഷം സന്ദീപിനെ കാണാനില്ലായിരുന്നു. വീട്ടുകാരും സുഹൃത്തുക്കളും തിരച്ചില്‍ നടത്തിയതോടെയാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനായ സന്ദീപ് ഇന്‍ഷുറന്‍സ് ഏജന്റായും ജോലി ചെയ്തു വരികയായിരുന്നു. ബിസിനസ് സംബന്ധമായ പ്രശ്‌നങ്ങളാണ് സന്ദീപിനെ മരണത്തിലേക്ക് പ്രേരിപ്പിച്ചതെന്നാണ് പറയുന്നത്. സന്ദീപിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
Keywords: Latest-News, National, Karnataka, Mangalore, BJP, Died, Panchayath, Politics, Political-News, Death, Investigation, Gram panchayat member found dead in Mangaluru.
< !- START disable copy paste -->