Join Whatsapp Group. Join now!
Aster mims 04/11/2022

Died | അടക്ക പറിക്കുന്നതിനിടെ വൈദ്യുതി ആഘാതമേറ്റ് കര്‍ഷകന്‍ മരിച്ചു

Farmer electrocuted while plucking arecanut, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com) അടക്ക പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനില്‍ തട്ടി കര്‍ഷകന്‍ ഷോകേറ്റ് മരിച്ചു. ഗംഗോളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊങ്കി നഡയില്‍ വ്യാഴാഴ്ച വൈകുന്നേരം എകെ ഭുജംഗ ഷെട്ടിയാണ് (58) അപകടത്തില്‍ പെട്ടത്.
            
Latest-News, National, Karnataka, Mangalore, Top-Headlines, Died, Electricity, Accidental-Death, Accident, Farmer electrocuted while plucking arecanut.

ഗംഗോളി പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
          
Latest-News, National, Karnataka, Mangalore, Top-Headlines, Died, Electricity, Accidental-Death, Accident, Farmer electrocuted while plucking arecanut.

Keywords: Latest-News, National, Karnataka, Mangalore, Top-Headlines, Died, Electricity, Accidental-Death, Accident, Farmer electrocuted while plucking arecanut.
< !- START disable copy paste -->

Post a Comment