Join Whatsapp Group. Join now!
Aster mims 04/11/2022

Expatriate died | അസുഖത്തെ തുടര്‍ന്ന് പ്രവാസി മരിച്ചു

Expatriate died due to illness, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പട് ല: (www.kasargodvartha.com) അസുഖത്തെ തുടര്‍ന്ന് പ്രവാസി മരിച്ചു. പട് ല ലക്ഷം വീടിലെ എ സുലൈമാന്‍ (52) ആണ് മരിച്ചത്. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തിയത്. കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
    
Latest-News, Kerala, Kasaragod, Patla, Obituary, Gulf, Top-Headlines, Expatriate died due to illness.

ഭാര്യ: സകീന. മക്കള്‍: അബ്ദുല്ല, അബ്ദുര്‍ റഹ്മാന്‍, സല്‍മാന്‍ ഫാരിസ്, ഇദ് രീസ് ത്വാഹിര്‍. സഹോദരങ്ങള്‍: യൂസുഫ് മുസ്ല്യാര്‍, മുഹമ്മദ് മാസ്റ്റര്‍, അബൂബകര്‍. പട് ല വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
           
Latest-News, Kerala, Kasaragod, Patla, Obituary, Gulf, Top-Headlines, Expatriate died due to illness.

Keywords: Latest-News, Kerala, Kasaragod, Patla, Obituary, Gulf, Top-Headlines, Expatriate died due to illness.
< !- START disable copy paste -->

Post a Comment