Join Whatsapp Group. Join now!
Aster mims 04/11/2022

Imprisonment | ലോകായുക്ത കേസില്‍ എന്‍ജിനിയര്‍ക്ക് 4 വര്‍ഷം തടവും 26.50 ലക്ഷം പിഴയും

Engineer sentenced to 4 years imprisonment and 26.50 lakh fine in Lokayukta case, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com) ലോകായുക്ത രെജിസ്റ്റര്‍ ചെയ്ത കേസില്‍ എന്‍ജിനിയര്‍ക്ക് മംഗ്ലൂറു അഡി.സെഷന്‍സ് കോടതി (മൂന്ന്) നാല് വര്‍ഷം തടവും 26.50 ലക്ഷം രൂപ പിഴയും വിധിച്ചു. മുല്‍കി നഗര്‍ പഞ്ചായത് ജൂനിയര്‍ എന്‍ജിനിയര്‍ എന്‍കെ പത്മനാഭക്കാണ് ശിക്ഷ.
              
Latest-News, National, Karnataka, Top-Headlines, Mangalore, Crime, Fine, Engineer sentenced to 4 years imprisonment and 26.50 lakh fine in Lokayukta case.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലോകായുക്ത കേസ് രെജിസ്റ്റര്‍ ചെയ്തത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണം.

Keywords: Latest-News, National, Karnataka, Top-Headlines, Mangalore, Crime, Fine, Engineer sentenced to 4 years imprisonment and 26.50 lakh fine in Lokayukta case.
< !- START disable copy paste -->

Post a Comment