സംഭവത്തില്‍ കെകെ രമ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. എംഎല്‍എയ്ക്കുള്ള അവസാന താക്കീതാണ് ഇതെന്നും അടുത്തമാസം 20-ാം തീയതിക്കുള്ളില്‍ ഒരുതീരുമാനം നടപ്പിലാക്കുമെന്നും കത്തിലുണ്ട്. പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്യുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേതെന്ന് നല്ലതുപോലെ അറിയാമല്ലോയെന്നും പറയുന്ന കത്തില്‍ ഭരണം പോയാലും തരക്കേടില്ല തങ്ങളത് ചെയ്തിരിക്കുമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ രമയ്ക്കെതിരെയുളള ഭീഷണിക്കത്തില്‍ സിപിഎം നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Keywords: News, Kerala, Kannur, Payyannur, Top-Headlines, MLA, Threatened, Complaint, Investigation, KK Rama MLA, Death threat to KK Rama MLA; complaint filed.
< !- START disable copy paste -->