Join Whatsapp Group. Join now!
Aster MIMS 06/06/2023

Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 07

Day 7: Who known as 'Liberator of Quds'?, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
(www.kasargodvartha.com 29.03.2023) ഇന്നത്തെ ചോദ്യം:

'ഖുദ്സിന്റെ (ജറുസലേം) വിമോചകന്‍' എന്നറിയപ്പെടുന്ന ഭരണാധികാരി ആരാണ്?
         
Kerala, Kasaragod, Ramadan, Religion, Muslims, Quiz, Competition, Kasargodvartha, Day 7: Who known as 'Liberator of Quds'? Ramadan Vasantham 2023 - Kasargodvartha Quiz Competition.

റയ്യാന്‍ കവാടം

പരലോകത്തില്‍ സജ്ജനങ്ങള്‍ക്ക് അവരുടെ ശാശ്വത ജീവിതത്തിനായി സജ്ജീകരിക്കപ്പെട്ടതാണ് സ്വര്‍ഗം. അല്ലാഹു തന്റെ പ്രിയപ്പെട്ടവര്‍ക്കും തന്നെ അനുസരിക്കുന്നവര്‍ക്കും ഒരുക്കിവെച്ചിരിക്കുന്ന മഹത്തായ പ്രതിഫലമാണിത്. സ്വര്‍ഗത്തിലെ എട്ട് കവാടങ്ങളില്‍ ഒന്നാണ് റയ്യാന്‍. നോമ്പെടുക്കുന്നവര്‍ മാത്രം പ്രവേശിക്കുന്ന കവാടമാണിത്. ദാഹശമനം എന്നര്‍ഥം വരുന്ന റയ്യ് എന്ന പദമാണ് റയ്യാന്‍ എന്നതിന്റെ വ്യുല്‍പത്തി.
          
Kerala, Kasaragod, Ramadan, Religion, Muslims, Quiz, Competition, Kasargodvartha, Day 7: Who known as 'Liberator of Quds'? Ramadan Vasantham 2023 - Kasargodvartha Quiz Competition.

'സ്വര്‍ഗത്തിന് എട്ടു കവാടങ്ങളുണ്ട്. ഒരു കവാടത്തിന്റെ പേര് റയ്യാന്‍ എന്നാകുന്നു. പുനരുഥാനദിനം അതിലൂടെയാണു നോമ്പുകാര്‍ പ്രവേശിക്കുക. അതിലൂടെ അവരോടൊപ്പം മറ്റാരും പ്രവേശിക്കുകയില്ല. നോമ്പുകാര്‍ എവിടെയെന്നു വിളിച്ചുചോദിക്കുമ്പോള്‍ അവര്‍ അതില്‍കൂടി പ്രവേശിക്കുന്നതായിരിക്കും. അവര്‍ മുഴുവനും പ്രവേശിച്ചു കഴിഞ്ഞാല്‍ ഉടന്‍ ആ വാതില്‍ അടയ്ക്കപ്പെടും. പിന്നീട് അതിലൂടെ ആരും പ്രവേശിക്കുകയില്ല, മുസ്ലിം ഉദ്ധരിച്ച ഹദീസില്‍ കാണാം. തിര്‍മദിയില്‍ ഇതും കൂടിയുണ്ട്, 'ആരെങ്കിലും അതിലൂടെ പ്രവേശിച്ചാല്‍ പിന്നെയൊരിക്കലും അദ്ദേഹത്തിന് ദാഹിക്കുകയില്ല'.

Keywords: Kerala, Kasaragod, Ramadan, Religion, Muslims, Quiz, Competition, Kasargodvartha, Day 7: Who known as 'Liberator of Quds'? Ramadan Vasantham 2023 - Kasargodvartha Quiz Competition.
< !- START disable copy paste -->

Post a Comment