city-gold-ad-for-blogger
Aster MIMS 10/10/2023

Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 02

(www.kasargodvartha.com 24.03.2023) ഇന്നത്തെ ചോദ്യം: 
ഖുര്‍ആനിന്റെ ഹൃദയം എന്നറിയപ്പെടുന്ന സൂറത്ത് ഏതാണ്?
           
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 02

വെള്ളിയാഴ്ചയുടെ പ്രാധാന്യം

മുസ്ലിംകളെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള ദിവസമാണ് വെള്ളിയാഴ്ച. ദിവസങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠതയുള്ള ദിവസമാണിത്. ജുമുഅ ദിവസം എന്നാണ് അറബിയില്‍ വെള്ളിയാഴ്ചയ്ക്കുള്ള പേര്. ജുമുഅ എന്നാല്‍ കൂട്ടം, സമ്മേളനം എന്നാണര്‍ഥമാക്കുന്നത്. വെള്ളിയാഴ്ച ദിവസത്തെ ഏറ്റവും പ്രധാന കര്‍മം ജുമുഅ നിസ്‌കാരവും ഖുത്വുബയുമാണ്. അതിനായി വിശ്വാസികള്‍ മസ്ജിദുകളില്‍ ഒരുമിച്ച് കൂടുന്നു.
                 
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 02

പ്രഥമ പ്രവാചകന്‍ ആദം നബിയെ സൃഷ്ടിച്ചതും സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചതും വെള്ളിയാഴ്ചയാണ്. അല്ലാഹ് ആദം നബിയെ അനുഗ്രഹിച്ചതും അദ്ദേഹം വിടവാങ്ങിയതും അന്ത്യനാള്‍ സംഭവിക്കുന്നതും സ്വര്‍ഗവാസികള്‍ക്ക് അല്ലാഹുവിനെ നേരിട്ട് കാണാനുള്ള സൗഭാഗ്യം ലഭിക്കുന്നതും വെള്ളിയാഴ്ചയാണ്. വിവാഹത്തിനും ഏറ്റവും നല്ല ദിവസം വെള്ളിയാഴ്ച ആണെന്ന് പണ്ഡിതര്‍ പറയുന്നു. മുഹമ്മദ് നബിയും ഖദീജാ ബീവിയും ആഇശാ ബീവിയും വിവാഹിതരായത് വെള്ളിയാഴ്ചയാണ്. ഈ ദിവസത്തില്‍ ഒരു പ്രത്യേക സമയമുണ്ടെന്നും ആ സമയത്തെ പ്രാര്‍ഥനക്ക് ഫലം ഉറപ്പാണെന്നും നിരവധി ഹദീസുകള്‍ പഠിപ്പിക്കുന്നു. ചുരുക്കത്തില്‍ വെള്ളിയാഴ്ച വിശ്വാസികളുടെ പെരുന്നാളാണ്.

ക്വിസ് മത്സരം 02 - ഫലം 

ഉത്തരം: സൂറത് യാസീൻ
വിജയി: ശഹ്സാദ് ശസു (Shahzad Shahzu)

(Updated)

Keywords:  Kerala, Kasaragod, Ramadan, Religion, Muslim, Quiz, Competition, Kasargodvartha, Heart of Al-Quran, Ramadan Vasantham 2023, Kasargodvartha Quiz Competition, Day 2: Which Surah is called the Heart of Al-Quran? 'Ramadan Vasantham 2023 - Kasargodvartha Quiz Competition.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL