റമദാന്‍
ഇസ്ലാമിക കലന്‍ഡര്‍ പ്രകാരം ഒന്‍പതാം മാസമാണ് റമദാന്‍. ഇത് മുസ്ലിംകള്‍ക്ക് ആത്മീയ കാലമാണ്. സമര്‍പണത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതീകമായ ഒരു മാസമെന്ന നിലയില്‍, വൃതത്തിലൂടെ പാപത്തില്‍ നിന്ന് സ്വയം പരിരക്ഷിച്ച് ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ റമദാനെ ധന്യമാക്കുന്നു. കഠിനമായ ചൂട് എന്നര്‍ഥം വരുന്ന 'അര്‍-റമദ്' എന്ന അറബി പദത്തില്‍ നിന്നാണ് റമദാന്റെ നാമകരണം ഉണ്ടായതെന്നാണ് പറയുന്നത്.
ഹിജ്റ രണ്ടാം വര്‍ഷം ശഅ്ബാന്‍ മാസത്തിലാണ് റമദാന്‍ നോമ്പ് നിര്‍ബന്ധമാക്കിയത്. പ്രായ പൂര്‍ത്തിയും ബുദ്ധിയുമുള്ള നോമ്പ് എടുക്കാന്‍ കഴിവുമുള്ള എല്ലാ ഇസ്ലാം മത വിശ്വസിക്കും നോമ്പ് നിര്‍ബന്ധമാണ്. ഇസ്ലാമിന്റെ അടിസ്ഥാന പഞ്ചതത്വങ്ങളില്‍ ഒന്നാണ് റമദാനിലെ വ്രതം.
ക്വിസ് മത്സരം 01 - ഫലം
ഉത്തരം: ഒന്ന്
വിജയി: ഇബ്രാഹിം സിഎ ചെട്ടുംകുഴി (Ibrahimca Chettukuzhi)
(Updated)
Keywords: Kasaragod, Kerala, Ramadan, Religion, Muslim, Quiz, Competition, Kasargodvartha, 'Ramadan Vasantham 2023, Kasargodvartha Quiz Competition, Day 1: 'Ramadan Vasantham 2023 - Kasargodvartha Quiz Competition.
< !- START disable copy paste -->