Join Whatsapp Group. Join now!
Aster mims 04/11/2022

Found Dead | സിപിഎം ബ്രാഞ്ച് സെക്രടറിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾCPM branch secretary found dead after being hit by train
കാഞ്ഞങ്ങാട്: (www.kasargodvartha.com) സിപിഎം ബ്രാഞ്ച് സെക്രടറിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പടന്ന കോണത്ത് വയലിലെ പരേതനായ എകെ നാരായണൻ - ജാനകി (ലക്ഷ്‌മി) ദമ്പതികളുടെ മകൻ സുദർശൻ (44) ആണ് മരിച്ചത്. കോണത്ത് വയൽ ബ്രാഞ്ച് സെക്രടറിയാണ്.

കാഞ്ഞങ്ങാട് ചിത്താരി ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്തെ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് മരിച്ചത് സിപിഎം ബ്രാഞ്ച് സെക്രടറിയാണെന്ന് തിരിച്ചറിഞ്ഞത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്ന സൂചനയാണ് പുറത്തുവരുന്നത്.

Kanhangad, Kasaragod, Kerala, News, CPM, Secretary, Dead, Train, Electricity, Dead Body, Police, Postmortem, Hospital, Latest-News, Obituary, Top-Headlines, CPM branch secretary found dead after being hit by train.

നിർമാണ തൊഴിലാളിയായ സുദർശൻ അവിവാഹിതനാണ്. ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ലീല, ചിത്ര, രജനി, നന്ദൻ, വിവേക്, പരേതനായ രമേശൻ.

Kanhangad, Kasaragod, Kerala, News, CPM, Secretary, Dead, Train, Electricity, Dead Body, Police, Postmortem, Hospital, Latest-News, Obituary, Top-Headlines, CPM branch secretary found dead after being hit by train.

Keywords: Kanhangad, Kasaragod, Kerala, News, CPM, Secretary, Dead, Train, Electricity, Dead Body, Police, Postmortem, Hospital, Latest-News, Obituary, Top-Headlines, CPM branch secretary found dead after being hit by train.
< !- START disable copy paste -->

Post a Comment