Join Whatsapp Group. Join now!
Aster mims 04/11/2022

Accident | ഐക്യവേദി നേതാവ് അക്ബര്‍ പാശയും ഭാര്യയും വാഹനാപകടത്തില്‍ മരിച്ചു

Couple died in accident on Mulki bridge, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) ദേശീയ പാത 66ല്‍ പടുബിദ്രി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മംഗ്‌ളൂറിനടുത്ത മുല്‍കി പാലത്തില്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞുണ്ടായ വാഹന അപകടത്തില്‍ ദമ്പതികള്‍ മരിച്ചു. സ്‌കൂടറില്‍ യാത്ര ചെയ്ത മുസ്ലിം ഓക്കൂട്ട താലൂക് ഡയറക്ടര്‍ അക്ബര്‍ പാശ (61), ഭാര്യ ഖദീജ ബീവി (46) എന്നിവരാണ് മരിച്ചത്.
      
Latest-News, National, Karnataka, Mangalore, Top-Headlines, Accidental-Death, Accident, Bike-Accident, Obituary, Couple died in accident on Mulki bridge.

തീര്‍ഥഹള്ളി സ്വദേശികളായ ദമ്പതികള്‍ മംഗ്‌ളുറു പാസ്‌പോര്‍ട് ഓഫീസിലേക്ക് സ്‌കൂടറില്‍ വരുന്നതിനിടെയാണ് അപകടം. സ്‌കൂടര്‍ മറിഞ്ഞ് തെറിച്ചുവീണ ഇരുവരുടെയും ദേഹത്ത് അതേ ദിശയില്‍ വന്ന ടാങ്കര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഇരുവരും മരിച്ചു.
       
Latest-News, National, Karnataka, Mangalore, Top-Headlines, Accidental-Death, Accident, Bike-Accident, Obituary, Couple died in accident on Mulki bridge.

Keywords: Latest-News, National, Karnataka, Mangalore, Top-Headlines, Accidental-Death, Accident, Bike-Accident, Obituary, Couple died in accident on Mulki bridge.
< !- START disable copy paste -->

Post a Comment