Join Whatsapp Group. Join now!
Aster mims 04/11/2022

Accident | എന്‍ഐഎ സംഘം സഞ്ചരിച്ച വാഹനം ഇടിച്ച് ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ചു

Bike rider died in collision with NIA jeep, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com) നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (NIA) സംഘം സഞ്ചരിച്ച പൊലീസ് വാഹനം ഇടിച്ച് ബൈക് യാത്രക്കാരന്‍ മരിച്ചു. പണാജെയിലെ ബാങ്ക് ചീഫ് എക്‌സിക്യൂടീവ് ഓഫീസര്‍ കൊടെ സ്വദേശി ബി ലക്ഷ്മണ നായ്ക് (50) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ചെ നാലിന് മാണി-മൈസൂറു പാതയില്‍ മംഗ്‌ളൂറിനടുത്ത ആര്യപുവിലാണ് അപകടമുണ്ടായത്.
         
Latest-News, National, Karnataka, Mangalore, Top-Headlines, Accidental-Death, Accident, Police, Died, Obituary, Bike rider died in collision with NIA jeep.

സുള്ള്യയില്‍ നിന്ന് പുത്തൂറിലേക്ക് പോവുകയായിരുന്നു പൊലീസ് വാഹനം. പുത്തൂരില്‍ നിന്ന് അര്‍ളപ്പദിലേക്ക് വരുകയായിരുന്നു നായ്ക്. നായ്കിന് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. പുത്തൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
              
Latest-News, National, Karnataka, Mangalore, Top-Headlines, Accidental-Death, Accident, Police, Died, Obituary, Bike rider died in collision with NIA jeep.

Keywords: Latest-News, National, Karnataka, Mangalore, Top-Headlines, Accidental-Death, Accident, Police, Died, Obituary, Bike rider died in collision with NIA jeep.
< !- START disable copy paste -->

Post a Comment