Join Whatsapp Group. Join now!
Aster MIMS 06/06/2023

Mayor | ബല്ലാരി കോര്‍പറേഷന് കര്‍ണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍; ചരിത്രമെഴുതി കോണ്‍ഗ്രസ് അംഗം ഡി ത്രിവേണി

Ballari's Triveni becomes youngest Mayor in Karnataka, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) ബല്ലാരി കോര്‍പറേഷന്‍ മേയറായി കോണ്‍ഗ്രസ് അംഗം ഡി ത്രിവേണി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ണാടകയില്‍ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാതിയോടെയാണ് പട്ടികജാതിയിലെ ഈ 23 കാരി അങ്കിയണിയുന്നത്.
           
News, National, Karnataka, Mangalore, Top-Headlines, Politics, Political-News, Congress, BJP, Election, Ballari's Triveni becomes youngest Mayor in Karnataka.

പട്ടികജാതി സംവരണ മേയര്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ത്രിവേണിക്ക് 28 വോടുകളും എതിര്‍സ്ഥാനാര്‍ഥി ബിജെപിയിലെ നാഗരത്‌നമ്മക്ക് 16 വോടുകളും ലഭിച്ചു. പട്ടികവര്‍ഗ വനിത സംവരണ ഡെപ്യൂടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ മറ്റു അംഗങ്ങള്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസിലെ ബി ജാനകി എതിരില്ലാതെ ആ പദവിയില്‍ എത്തി. മൊത്തം 44 കൗണ്‍സിലര്‍മാരാണുള്ളത്.
             
News, National, Karnataka, Mangalore, Top-Headlines, Politics, Political-News, Congress, BJP, Election, Ballari's Triveni becomes youngest Mayor in Karnataka.

Keywords: News, National, Karnataka, Mangalore, Top-Headlines, Politics, Political-News, Congress, BJP, Election, Ballari's Triveni becomes youngest Mayor in Karnataka.
< !- START disable copy paste -->

Post a Comment