Join Whatsapp Group. Join now!
Aster mims 04/11/2022

Booked | 'മലയാളി നഴ്‌സിന് നേരെ ലൈംഗിക അതിക്രമം': കോളജ് വിദ്യാര്‍ഥിക്കെതിരെ കേസ്

'Assault on Malayali nurse': Case against college student, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ലൂറു: (www.kasargodvartha.com) നഗരത്തില്‍ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിനോട് ലൈംഗിക അതിക്രമം കാണിച്ചെന്ന പരാതിയില്‍ കോളജ് വിദ്യാര്‍ഥിക്കെതിരെ മംഗ്ലൂറു പാണ്ടേശ്വരം വനിത പൊലീസ് കേസെടുത്തു. ഡെന്റല്‍ കോളജ് അവസാന വര്‍ഷ വിദ്യാര്‍ഥി സനല്‍ സുധാകരനെതിരെയാണ് കേസ്.
             
Latest-News, National, Karnataka, Top-Headlines, Mangalore, Crime, Assault, Police, Molestation-Attempt, Nurse, Complaint, 'Assault on Malayali nurse': Case against college student.

സനലും 23കാരിയായ നഴ്‌സും പ്രണയത്തിലാണെന്ന് പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കാം എന്ന വാഗ്ദാനത്തില്‍ ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഭ്രൂണഹത്യക്ക് നിര്‍ബന്ധിക്കുകയാണെന്നാണ് നഴ്‌സിന്റെ പരാതി.
           
Latest-News, National, Karnataka, Top-Headlines, Mangalore, Crime, Assault, Police, Molestation-Attempt, Nurse, Complaint, 'Assault on Malayali nurse': Case against college student

Keywords: Latest-News, National, Karnataka, Top-Headlines, Mangalore, Crime, Assault, Police, Molestation-Attempt, Nurse, Complaint, 'Assault on Malayali nurse': Case against college student.

< !- START disable copy paste -->

Post a Comment