Join Whatsapp Group. Join now!
Aster mims 04/11/2022

Accident | ആംബുലന്‍സ് ഇടിച്ച് ബൈക് യാത്രികനായ യുവാവ് മരിച്ചു

Ambulance rams into bike, rider died, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) ആംബുലന്‍സ് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ മരിച്ചു. കൗപുവിലുണ്ടായ അപകടത്തില്‍ മംഗ്‌ളുറു കമ്പ ഉച്ചില നാരായണ ഗുരു റോഡിലെ ശേഖര ദേവഡിഗയുടേയും സുഭദ്ര ദേവഡിഗയുടേയും മകന്‍ റിതേഷ് ദേവഡിഗ (35) യാണ് മരിച്ചത്.
           
Latest-News, National, Top-Headlines, Karnataka, Mangalore, Accidental-Death, Accident, Bike-Accident, Ambulance, Died, Ambulance rams into bike, rider died.

മംഗ്‌ളൂറില്‍ നിന്ന് ഉഡുപി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈകില്‍ എതിരെ വന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു. ആംബുലന്‍സ് കാലിയായിരുന്നിട്ടും കുതിച്ചാണ് വന്നതെന്ന് ദൃക്‌സാക്ഷികള്‍ കൗപ് പൊലീസിനോട് പറഞ്ഞു. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
      
Latest-News, National, Top-Headlines, Karnataka, Mangalore, Accidental-Death, Accident, Bike-Accident, Ambulance, Died, Ambulance rams into bike, rider died.

Keywords: Latest-News, National, Top-Headlines, Karnataka, Mangalore, Accidental-Death, Accident, Bike-Accident, Ambulance, Died, Ambulance rams into bike, rider died.
< !- START disable copy paste -->

Post a Comment