Join Whatsapp Group. Join now!
Aster mims 04/11/2022

Rally | ലോക വനിതാ ദിനത്തിൽ അവകാശ സ്വാതന്ത്ര്യ റാലിയുമായി എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ; കാഞ്ചനമാല ഉദ്ഘാടനം ചെയ്യും

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾAIIMS Kasaragod Koottayma will held rally on International Women's Day
കാഞ്ഞങ്ങാട്: (www.kasargodvartha.com) ലോക വനിതാ ദിനത്തിൽ എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ 'ആരോഗ്യ സ്വാതന്ത്ര്യം മൗലികാവകാശം' എന്ന മുദ്രാവാക്യം ഉയർത്തി അവകാശ സ്വാതന്ത്ര്യ റാലി നടത്തും. മാർച് എട്ടിന് മൂന്ന് മണിക്ക് കാഞ്ഞങ്ങാട് പഴയ ബസ്സ് സ്റ്റാൻഡ് പരിസരം മുതൽ മാന്തോപ്പ് മൈതാനം വരെയാണ് വനിതാ റാലി സംഘടിപ്പിക്കുന്നത്.
          
Kasaragod, News, Kerala, Women's-day, Rally, Inauguration, Kanhangad, Health, Secretary, President, Top-Headlines, AIIMS Kasaragod Koottayma will held rally on International Women's Day.

റാലിക്ക് ശേഷം മാന്തോപ്പ് സമര പന്തലിൽ നടക്കുന്ന പരിപാടി 'എന്ന് നിന്റെ മൊയ്തീന്‍' സിനിമയ്ക്ക് പ്രചോദനമായ കാഞ്ചനമാല ഉദ്ഘാടനം ചെയ്യും. തിരുവാതിര അടക്കമുള്ള കലാപരിപാടികളും ഉണ്ടാവുമെന്ന് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം, ജെനറൽ സെക്രടറി ഇൻചാർജ് ഉമ്മുഹാനി, കോഡിനേറ്റർ ശ്രീനാഥ് ശശി, ട്രഷറർ സലീം ചൗക്കി എന്നിവർ അറിയിച്ചു.

Keywords: Kasaragod, News, Kerala, Women's-day, Rally, Inauguration, Kanhangad, Health, Secretary, President, Top-Headlines, AIIMS Kasaragod Koottayma will held rally on International Women's Day.
< !- START disable copy paste -->

Post a Comment