city-gold-ad-for-blogger
Aster MIMS 10/10/2023

Relief Fund | കരളിന്റെ ചങ്കിനും കരളിനും പകരമായി കർകെരെക്ക് 5 ലക്ഷം സഹായം

മംഗ്ളുറു: (www.kasargodvartha.com) മസ്തിഷ്ക മരണം സംഭവിച്ച മകന്റെ ആന്തരാവയവങ്ങൾ ദാനം ചെയ്ത ഉള്ളാൾ മസ്തിക്കട്ടയിലെ ത്യാഗരാജ്-മമത കർകെരെ ദമ്പതികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ സഹായം ലഭിച്ചു.

Relief Fund | കരളിന്റെ ചങ്കിനും കരളിനും പകരമായി കർകെരെക്ക് 5 ലക്ഷം സഹായം

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 13ന് അപകടത്തിൽ പരുക്കേറ്റ് മംഗ്ളുറു ഇൻഡ്യാന ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ മകൻ യശ്രാജിന് (16) മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.

Relief Fund | കരളിന്റെ ചങ്കിനും കരളിനും പകരമായി കർകെരെക്ക് 5 ലക്ഷം സഹായം

ഇതേത്തുടർന്ന് അവയവദാന രേഖകളിൽ ഒപ്പിട്ട് നൽകി. മുഖ്യമന്ത്രിയുടെ തുകയ്ക്ക് ശ്രമിക്കാം എന്ന് വീട് സന്ദർശിച്ച യുടി ഖാദർ എംഎൽഎ ഉറപ്പ് നൽകിയിരുന്നു.

Keywords: Mangalore, Fund, Accident, Injured, Hospital, Doctors, Karnataka, National, News, Top-Headlines, 5 lakh assistance from Chief Minister's Relief Fund.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL