Join Whatsapp Group. Join now!
Aster MIMS 06/06/2023

Road Works | കാസർകോട്ടെ 3 റോഡുകളുടെ നവീകരണത്തിന് 3.90 കോടി രൂപയുടെ ഭരണാനുമതി

3.90 crores sanctioned for 3 roads in Kasaragod, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) മണ്ഡലത്തിലെ മൂന്ന് പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് 3.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എൻഎ നെല്ലിക്കുന്ന് എംഎൽഎ അറിയിച്ചു. നെക്രംപാറ - അർളടുക്ക - കോട്ടിമൂല - പുണ്ടൂർ - നാരംമ്പാടി - ഏത്തടുക്ക റോഡ് കിലോ മീറ്റർ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു.
            
News, MLA, Road, Kasaragod, Kerala, N.A.Nellikunnu, Road, Development Project, 3.90 crores sanctioned for 3 roads in Kasaragod.

മുള്ളേരിയ - നാട്ടക്കൽ - അർളപ്പദവ് റോഡ് നവീകരണത്തിന് 90 ലക്ഷം രൂപയുടെയും മധൂർ - പട്ള - കൊല്ലങ്കാന റോഡ് നവീകരണത്തിന് രണ്ട് കോടി രൂപയുടെയുമാണ് ഭരണാനുമതി ലഭിച്ചത്.

Keywords: News, MLA, Road, Kasaragod, Kerala, N.A.Nellikunnu, Road, Development Project, 3.90 crores sanctioned for 3 roads in Kasaragod.
< !- START disable copy paste -->

Post a Comment