ഉയര്‍ന്ന പ്രദേശത്തെ വീടിന് പിറകില്‍ മതിലും വേലിയും നിര്‍മിക്കുന്ന ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. ഏഴ് തൊഴിലാളികളില്‍ നാലു പേര്‍ മണ്ണിടിയാന്‍ തുടങ്ങിയ ഉടന്‍ രക്ഷപ്പെട്ടു. ബാക്കി മൂന്നുപേരെ യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
തുറമുഖ മന്ത്രിയും സുള്ള്യ എംഎല്‍എയുമായ എസ് അങ്കാറ, തഹസില്‍ദാര്‍ മഞ്ചുനാഥ്, താലൂക് പഞ്ചായത് എക്‌സിക്യൂടീവ് ഓഫീസര്‍ ഭവാനി ശങ്കര്‍, ടൗണ്‍ പഞ്ചായത് പ്രസിഡണ്ട് വിനയ് കുമാര്‍ കണ്ടട്ക്ക തുടങ്ങിയവര്‍ സ്ഥലത്തെത്തി.
Keywords: News, National, Karnataka, Mangalore, Sullia, Top-Headlines, Died, Obituary, Tragedy, 3 labourers die as mud caves in during construction work.
< !- START disable copy paste -->