2017 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 17 കാരിയായ പെണ്‍കുട്ടിയെ പ്രതികള്‍ അടുത്തുള്ള കാട്ടിലേക്ക് വലിച്ചുകൊണ്ട് പോയി ബലാത്സംഗം ചെയ്തെന്നാണ് കേസ്. ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് ആദൂര്‍ ഇന്‍സ്‌പെക്ടറായിരുന്ന എംഎ മാത്യുവാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി
Keywords: Latest-News, Kerala, Kasaragod, Molestation, Crime, Court-Order, Court, Verdict, Accused, Assault, Top-Headlines, Youths sentenced to 23 years jail term for assault.
< !- START disable copy paste -->