Join Whatsapp Group. Join now!
Aster mims 04/11/2022

Court Verdict | '14 കാരിയെ ബൈകില്‍ തട്ടികൊണ്ടു പോയി മാനഭംഗപ്പെടുത്തി'; യുവാവിന് 9 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Youth gets 9 years jail for assault on minor girl, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) 14 കാരിയെ ബൈകില്‍ തട്ടികൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്ന കേസില്‍ പ്രതിക്ക് ഒമ്പത് വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മുഹമ്മദ് മുസീബ് എന്ന മുജീബിനെ (24) യാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക തടവും അനുഭവിക്കണം.
    
Latest-News, Kerala, Kasaragod, Top-Headlines, Crime, Court-Order, Court, Verdict, Molestation, Youth gets 9 years jail for assault on minor girl.

ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 14 കാരിയെ മാനഹാനി വരുത്തിയെന്നാണ് കേസ്. ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പിയായിരുന്ന ഹരിശ്ചന്ദ്ര നായിക്കാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.
     
Latest-News, Kerala, Kasaragod, Top-Headlines, Crime, Court-Order, Court, Verdict, Molestation, Youth gets 9 years jail for assault on minor girl.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Court-Order, Court, Verdict, Molestation, Youth gets 9 years jail for assault on minor girl.
< !- START disable copy paste -->

Post a Comment