വ്യാഴാഴ്ച രാവിലെയാണ് യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബദിയഡുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ഭാര്യ: ശാംബവി. ഏകമകന്‍: വിഹാന്‍. സഹോദരങ്ങള്‍: നാരായണ, ദിനേശ, സതീശ.
Keywords: Latest-News, Kerala, Kasaragod, Seethangoli, Top-Headlines, Died, Dead, Investigation, Youth found dead at home.
< !- START disable copy paste -->