Join Whatsapp Group. Join now!
Aster mims 04/11/2022

Died | 'ചുണ്ണാമ്പെന്ന് കരുതി വെറ്റിലയിൽ എലിവിഷം തേച്ചു മുറുക്കി'; വയോധിക മരിച്ചു

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍Woman dies after eating betel leaf with rat poison mistaking it for lime
മംഗ്ളുറു: (www.kasargodvartha.com) ചുണ്ണാമ്പിന് പകരം അബദ്ധത്തിൽ എലിവിഷം പുരട്ടി വെറ്റില മുറുക്കിയ വയോധിക മരിച്ചതായി പൊലീസ് പറഞ്ഞു. ഗംഗോളിയിലെ സധു പൂജാരിയാണ്(71) മരിച്ചത്.

ഈ മാസം ആറിനാണ് വൃദ്ധക്ക് കൈയബദ്ധം സംഭവിച്ചത്. ഗുരുതര നിലയിൽ മംഗ്ളുറു ഗവ.വെന്റ്ലോക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെയാണ് മരണം. ഗംഗോളി പൊലീസ് കേസെടുത്തു.

Mangalore, Woman, Died, Police, Hospital, Treatment, Case, Obituary, Top-Headlines, News, Woman dies after eating betel leaf with rat poison mistaking it for lime.

Mangalore, Woman, Died, Police, Hospital, Treatment, Case, Obituary, Top-Headlines, News, Woman dies after eating betel leaf with rat poison mistaking it for lime.

Keywords: Mangalore, Woman, Died, Police, Hospital, Treatment, Case, Obituary, Top-Headlines, News, Woman dies after eating betel leaf with rat poison mistaking it for lime.
< !- START disable copy paste -->

Post a Comment