ദുബൈ: (www.kasargodvartha.com) യുഎഇയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍. കല്ലാര്‍കുട്ടി പുത്താട്ട് അനിത ഗോപിനാഥിന്റെ മകന്‍ യദുകൃഷ്ണന്‍ ആണ് മരിച്ചത്. 28 വയസായിരുന്നു.
യുഎഇയില്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണാണ് മരിച്ചതെന്നാണ് വിവരം. ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം യുഎഇയില്‍ എത്തിയത്.
Keywords: Dubai, News, Gulf, World, Top-Headlines, Death, UAE: Malayali expatriate died.