Join Whatsapp Group. Join now!
Aster mims 04/11/2022

Accident | സൗദിയില്‍ വാഹന അപകടം; കുടുംബത്തിലെ നാലംഗങ്ങള്‍ ഉള്‍പെടെ 6 കര്‍ണാടക സ്വദേശികള്‍ മരിച്ചു

Six pilgrims from Karnataka killed in mishap near Madinah, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) ഉംറ കഴിഞ്ഞ് മദീനയിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് കര്‍ണാടക റെയ്ച്ചൂര്‍ സ്വദേശികളായ നാലംഗ കുടുംബം ഉള്‍പെടെ ആറ് കര്‍ണാടക സ്വദേശികള്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കലബുറുഗിയിലെ സാമൂഹിക പ്രവര്‍ത്തകനും പണ്ഡിതനുമായ മുഹമ്മദ് സൈനുദ്ദീന്‍ സാഹിബും മരിച്ചവരില്‍ പെടും.
        
Latest-News, National, Karnataka, Mangalore, Top-Headlines, Accidental-Death, Accident, Obituary, Saudi Arabia, Gulf, Six pilgrims from Karnataka killed in mishap near Madinah.

സേഡം സ്വദേശി ബീഗം മുഹമ്മദ് അലി, ഒരേ കുടുംബത്തിലെ ശാഫിദ് ഹുസൈന്‍ സുല്ലഡ്, ബഡെജാന്‍ സുല്ലഡ്, സിറാജ് ബീഗം സുല്ലഡ്, സമീര്‍ സുല്ലഡ് എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. സൈനുദ്ദീന്‍ സാഹിബിന്റെ മൃതദേഹം മക്കയില്‍ ഖബറടക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി ബന്ധുക്കള്‍ പറഞ്ഞു.
                                  
Latest-News, National, Karnataka, Mangalore, Top-Headlines, Accidental-Death, Accident, Obituary, Saudi Arabia, Gulf, Six pilgrims from Karnataka killed in mishap near Madinah.

Keywords: Latest-News, National, Karnataka, Mangalore, Top-Headlines, Accidental-Death, Accident, Obituary, Saudi Arabia, Gulf, Six pilgrims from Karnataka killed in mishap near Madinah.
< !- START disable copy paste -->

Post a Comment